tag:blogger.com,1999:blog-1786803081432402419.post9049739123769086324..comments2023-09-07T13:18:23.682+05:30Comments on നീലാംബരി: ഇരുട്ടുവീഴുന്ന പകലുകളോട്.....തേജസ്വിനിhttp://www.blogger.com/profile/17862389664032001094noreply@blogger.comBlogger17125tag:blogger.com,1999:blog-1786803081432402419.post-60854312201661199552009-05-20T11:56:26.836+05:302009-05-20T11:56:26.836+05:30കിളുന്തു തൂവലുകളില്‍ പറക്കമുറ്റിയ കവിതകള്‍ ബ്ളോഗ്ഗ...കിളുന്തു തൂവലുകളില്‍ പറക്കമുറ്റിയ കവിതകള്‍ ബ്ളോഗ്ഗു മൊത്തതില്‍ ഒന്നു കണ്ടു - പ്രതീക്ഷയുണ്ട് എഴുത്തും വായനയും നന്നായി കൊണ്ടു പോവുക സസ്നേഹംസന്തോഷ് പല്ലശ്ശനhttps://www.blogger.com/profile/06162226140621016768noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-91519791723368865192009-05-18T23:04:00.000+05:302009-05-18T23:04:00.000+05:30ഓരോരോ വട്ട്...അല്ലാതെന്താ പറയ്യാ???ഓരോരോ വട്ട്...അല്ലാതെന്താ പറയ്യാ???തേജസ്വിനിhttps://www.blogger.com/profile/17862389664032001094noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-2435191430135167052009-05-18T22:27:00.000+05:302009-05-18T22:27:00.000+05:30Pakalil veezunna iruttukalodanu enikku priyam...! ...Pakalil veezunna iruttukalodanu enikku priyam...! Nannayirikkunnu. Ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-15115565821751298432009-05-18T17:57:00.000+05:302009-05-18T17:57:00.000+05:30once we fall,we should get up!days are brighter.if...once we fall,we should get up!days are brighter.if you have this hope,a better tomorrow,you can expect.
hope for the best,
sasneham,
anuanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-29625953318414408262009-05-18T13:18:00.000+05:302009-05-18T13:18:00.000+05:30...കവിതയിലെ ഇരുള്ച്ചിത്ര രചന നന്നായിട്ടുണ്ട്,......കവിതയിലെ ഇരുള്ച്ചിത്ര രചന നന്നായിട്ടുണ്ട്,...ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-26172399880302731222009-05-18T12:08:00.000+05:302009-05-18T12:08:00.000+05:30നാളെകളിലത്രേ ജീവിതം,
ഇനിയും ജനിക്കാനിരിക്കുന്ന,
ഇന...നാളെകളിലത്രേ ജീവിതം,
ഇനിയും ജനിക്കാനിരിക്കുന്ന,
ഇന്നുകളുടെ വീഴ്ചയില്‍
ചിരിക്കുന്ന നാളെകളില്‍!

പതിവുപോലെ കവിത
ലളിതം, സുന്ദരം...
ആശംസകള്‍...*ശ്രീഇടമൺhttps://www.blogger.com/profile/07807998813562530072noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-29126196106570592632009-05-18T08:59:00.000+05:302009-05-18T08:59:00.000+05:30.... വന്നതേയില്ല പകല്‍.
പകല്‍ അങ്ങിനെയാണ്. എല്ലാം ....... വന്നതേയില്ല പകല്‍.
പകല്‍ അങ്ങിനെയാണ്. എല്ലാം കാണിച്ചും കാണിക്കാതെയും.പിന്നെ ഒന്നും കാണാതെയും

“പകലേ....ഓടാതേ. ഒക്കെ ശരിയാകും” (കിനാവനോട്)സമാന്തരന്‍https://www.blogger.com/profile/13068241265268191521noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-82379247972397751282009-05-18T03:11:00.000+05:302009-05-18T03:11:00.000+05:30പ്രണയം ഇല്ലായെങ്കില്‍ പിന്നെ ജീവിക്കുന്നതില്‍ എന്ത...പ്രണയം ഇല്ലായെങ്കില്‍ പിന്നെ ജീവിക്കുന്നതില്‍ എന്തര്‍ത്ഥം.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-12871814762620505052009-05-18T02:51:00.000+05:302009-05-18T02:51:00.000+05:30പ്രതീക്ഷയാണ് പ്രണയം.... നല്ല കവിത!പ്രതീക്ഷയാണ് പ്രണയം.... നല്ല കവിത!നീര്വിളാകന്https://www.blogger.com/profile/10430718353138072563noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-82058404291738869302009-05-18T02:45:00.000+05:302009-05-18T02:45:00.000+05:30നാളെകളിലത്രേ ജീവിതം,
ഇനിയും ജനിക്കാനിരിക്കുന്ന,
ഇന...നാളെകളിലത്രേ ജീവിതം,
ഇനിയും ജനിക്കാനിരിക്കുന്ന,
ഇന്നുകളുടെ വീഴ്ചയില്‍
ചിരിക്കുന്ന നാളെകളില്‍!

ശക്തമായ വരികള്‍ നോവാറ്റിയ പകലിനോട് വിടപറയുമ്പോളും നാളയുടെ പ്രതീക്ഷ മനോഹരംപാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-62620592776852590232009-05-18T01:24:00.000+05:302009-05-18T01:24:00.000+05:30പ്രണയത്തിന്റെ നൊമ്പരവും ചിലപ്പോള്‍ സുഖമുള്ള നോവായി...പ്രണയത്തിന്റെ നൊമ്പരവും ചിലപ്പോള്‍ സുഖമുള്ള നോവായിരിക്കും...

എന്നാലും എല്ലാ പ്രണയവും നിറമുള്ള സുഖമുള്ള അനുഭവങ്ങളഅയിരിക്കട്ടേ..

നല്ല വരികള്‍, ചിന്തകള്‍

അഭിനന്ദനങ്ങള്‍..ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-1340573425388657912009-05-18T01:22:00.000+05:302009-05-18T01:22:00.000+05:30ഇരുട്ടുവീഴുന്ന വീഥികളില്‍
പകലുകള്‍ക്കും ഇരുട്ടത്രെ...ഇരുട്ടുവീഴുന്ന വീഥികളില്‍
പകലുകള്‍ക്കും ഇരുട്ടത്രെ!

പകലിനു ഇരുട്ട് ആണല്ലേ .. ഇപ്പ ശരിയാക്കിത്തരാം.. !! :)
(ഞാന്‍ ഓടിപ്പോയീ.. )പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-89668001974785344672009-05-18T00:51:00.000+05:302009-05-18T00:51:00.000+05:30മനോഹരമായ വരികളിൽ കനലെരിയുന്നത് അറിയുന്നു.
പ്രണയം ന...മനോഹരമായ വരികളിൽ കനലെരിയുന്നത് അറിയുന്നു.
പ്രണയം നഷ്ടസ്വപ്നങ്ങളല്ല, നിറമുള്ള സ്വപ്നങ്ങളുടെ കലവറയാവട്ടേ...നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-76518367431114409142009-05-17T23:47:00.000+05:302009-05-17T23:47:00.000+05:30തീഷ്ണത ഉണ്ട് വരികളിലും, വരികള്‍ക്ക് ഇടയിലും... കൊള...തീഷ്ണത ഉണ്ട് വരികളിലും, വരികള്‍ക്ക് ഇടയിലും... കൊള്ളാം ട്ടോകണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-5305382030275897312009-05-17T23:16:00.000+05:302009-05-17T23:16:00.000+05:30ഞാനും വീണു...
പ്രണയ നഷ്ടത്തിലല്ലാ.. . അപ്രതീക്ഷമായ...ഞാനും വീണു...
പ്രണയ നഷ്ടത്തിലല്ലാ.. . അപ്രതീക്ഷമായത് സംഭവിച്ചതില്‍...
ജീവിക്കാം, നാളെകള്‍ പ്രതീക്ഷകള്‍ നല്കുമെങ്കില്...
അല്ലെങ്കിലും ഇതെല്ലാം (പ്രണയവും, പ്രതീക്ഷയും) വെറും പുക മറ മാത്രമല്ലേ?
മനസ്സിനെയും മറ്റുള്ളവരെയും സന്തോഷിപ്പിക്കാനുള്ള മറ...Sudhi|I|സുധീhttps://www.blogger.com/profile/17587219782222189055noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-12577852392296353392009-05-17T23:09:00.000+05:302009-05-17T23:09:00.000+05:30ഇന്നുകളെ മറന്ന് നളെകളുടെ പ്രതീക്ഷകളല്ലേ
ജീവിതത്തെ...ഇന്നുകളെ മറന്ന് നളെകളുടെ പ്രതീക്ഷകളല്ലേ
ജീവിതത്തെ മുന്നോട്ട് നടത്തുന്നത്.

നല്ല വരികള്‍ തേജ്.

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-50877370696612114492009-05-17T22:57:00.000+05:302009-05-17T22:57:00.000+05:30ഇരുട്ടുവീഴുന്ന വീഥികളില്‍
പകലുകള്‍ക്കും ഇരുട്ടത്രെ...ഇരുട്ടുവീഴുന്ന വീഥികളില്‍
പകലുകള്‍ക്കും ഇരുട്ടത്രെ!
ഇന്നില്‍ തുടങ്ങി, നാളെവരെ
നടക്കുക നാല്‍ക്കാലിയെപ്പോല്‍.തേജസ്വിനിhttps://www.blogger.com/profile/17862389664032001094noreply@blogger.com