tag:blogger.com,1999:blog-1786803081432402419.post8835219005442092521..comments2023-09-07T13:18:23.682+05:30Comments on നീലാംബരി: ചായം തേയ്ക്കുന്ന മുഖങ്ങള്തേജസ്വിനിhttp://www.blogger.com/profile/17862389664032001094noreply@blogger.comBlogger21125tag:blogger.com,1999:blog-1786803081432402419.post-89832878907448872842009-03-19T11:12:00.000+05:302009-03-19T11:12:00.000+05:30മനസ്സില്‍നിന്നും ദൈവം കുടിയിറങ്ങുമ്പോള്‍, സ്വന്തം ...മനസ്സില്‍നിന്നും ദൈവം കുടിയിറങ്ങുമ്പോള്‍, സ്വന്തം മുഖവും മനസ്സും തിരിച്ചുവരുമ്പോള്‍, അപ്പോള്‍, ഉള്ളില്‍ വെട്ടും തടവും. തളര്‍ന്ന് വീഴുന്നത് വരെ.Vinodkumar Thallasserihttps://www.blogger.com/profile/13342285968546642431noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-26047768469508531322009-03-19T09:31:00.000+05:302009-03-19T09:31:00.000+05:30മുഖത്തുതേച്ച ചായക്കൂട്ടിലെസ്ത്രൈണതയ്ക്ക്, മറയ്ക്കാ...മുഖത്തുതേച്ച ചായക്കൂട്ടിലെ
സ്ത്രൈണതയ്ക്ക്,
മറയ്ക്കാനാവുമോ
മനസ്സിലെ വികാരപ്രതിഫലനങ്ങള്‍...?

ഈ വരികള്‍ എനിയ്ക്കിഷ്ടപ്പെട്ടു.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-2981692225073091592009-03-18T01:53:00.000+05:302009-03-18T01:53:00.000+05:30അച്ഛന് യാത്ര പോകുന്നത്പ്രവചിക്കാത്ത ഭഗവതിയെതന്നില...അച്ഛന് യാത്ര പോകുന്നത്
പ്രവചിക്കാത്ത ഭഗവതിയെ
തന്നിലേക്കാവേശിച്ച ദിനം
വാളൊരു ചോദ്യചിഹ്നമായിരുന്നില്ല!

വേഷങ്ങള്‍
മനുഷ്യനും ദൈവത്തിനും
ജീവിക്കാന്‍ വേണ്ടി
ഓരോ വേഷങ്ങള്മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-71991488629234051742009-03-16T20:20:00.000+05:302009-03-16T20:20:00.000+05:30നന്ദി എല്ലാവര്ക്കും....നന്ദി എല്ലാവര്ക്കും....തേജസ്വിനിhttps://www.blogger.com/profile/17862389664032001094noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-4370173730400157452009-03-16T19:49:00.000+05:302009-03-16T19:49:00.000+05:30""മുഖത്തുതേച്ച ചായക്കൂട്ടിലെസ്ത്രൈണതയ്ക്ക്, മറയ്ക്...""മുഖത്തുതേച്ച ചായക്കൂട്ടിലെ
സ്ത്രൈണതയ്ക്ക്,
മറയ്ക്കാനാവുമോ
മനസ്സിലെ വികാരപ്രതിഫലനങ്ങള്‍...? ""
++ nammaLe തഴഞ്ഞുവല്ലേ... സാരമില്ല..
പിന്നെ പുതിയ ഹെഡ്ഡര്‍ ഉണ്ടല്ലോ.. അത് നീലംബരിയാണോ....
എനിക്ക് തേജസ്വിനിയുടെ കവിതകള്‍ തഴയാനാവില്ല. ഇഷ്ടപ്പെട്ടുപോയി ആ സ്റ്റൈല്‍...
ഇനിയും എഴുതൂ...........
എന്നും ഓരോന്നെങ്കിലും..............ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-26466544149587143122009-03-16T19:39:00.000+05:302009-03-16T19:39:00.000+05:30അതിമനോഹരമായ കവിത...തേജസ്വിനി ചേച്ചീ,നന്ദി......ഈ എ...അതിമനോഹരമായ കവിത...
തേജസ്വിനി ചേച്ചീ,
നന്ദി......ഈ എഴുത്തിന്....Anonymousnoreply@blogger.comtag:blogger.com,1999:blog-1786803081432402419.post-73115399594011628512009-03-15T23:56:00.000+05:302009-03-15T23:56:00.000+05:30ചിന്തകളില്‍ വാളുകൊണ്ട് ആഞ്ഞു വെട്ടുന്നുണ്ട്..ചിന്തകളില്‍ വാളുകൊണ്ട് ആഞ്ഞു വെട്ടുന്നുണ്ട്..സമാന്തരന്‍https://www.blogger.com/profile/13068241265268191521noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-43604869007756753672009-03-15T21:03:00.000+05:302009-03-15T21:03:00.000+05:30"തേജസ്സ് ഉള്ളിലൊളിപ്പിച്ചവള്‍ തേജ്വസിനി.."ഈ ചൊല്ല്..."തേജസ്സ് ഉള്ളിലൊളിപ്പിച്ചവള്‍ തേജ്വസിനി.."

ഈ ചൊല്ല് അന്വര്‍ത്ഥമാക്കുന്ന തേജ്വസിനിയുടെ തൂലികയില്‍ നിന്നും ഇനിയും ഇനിയും നല്ല വരികള്‍ പിറക്കുവാന്‍ സംഗീതത്തിന്റേയും വിദ്യയുടെയും ദേവതയായ സരസ്വതീ കടാക്ഷം ആവോളം ഉണ്ടാകാന്‍ ആശംസകളോടെ...ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-35392919348554203042009-03-15T17:45:00.000+05:302009-03-15T17:45:00.000+05:30Aanju vettunnathu daivamallallo... Manoharam. As...Aanju vettunnathu daivamallallo... Manoharam. Ashamsakal.Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-1341029088832569902009-03-15T17:15:00.000+05:302009-03-15T17:15:00.000+05:30കവിത നന്നായിരിക്കുന്നു മോളെ ..ഇനിയുമുള്ളില് കിടപ്...കവിത നന്നായിരിക്കുന്നു മോളെ ..ഇനിയുമുള്ളില് കിടപ്പുള്ളതൊക്കെ പുറത്തേക്ക് പോരട്ടെ ..ആശംസകള്‍ !വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-10859094932182842912009-03-15T14:12:00.000+05:302009-03-15T14:12:00.000+05:30"മുഖത്തുതേച്ച ചായക്കൂട്ടിലെസ്ത്രൈണതയ്ക്ക്, മറയ്ക്ക..."മുഖത്തുതേച്ച ചായക്കൂട്ടിലെ
സ്ത്രൈണതയ്ക്ക്,
മറയ്ക്കാനാവുമോ
മനസ്സിലെ വികാരപ്രതിഫലനങ്ങള്‍...?ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-40565961668136395932009-03-15T13:30:00.000+05:302009-03-15T13:30:00.000+05:30വരികള്‍ , ചിന്തകളില്‍ വാളുകൊണ്ട് ആഞ്ഞു വെട്ടുന്നു ...വരികള്‍ , ചിന്തകളില്‍ വാളുകൊണ്ട് ആഞ്ഞു വെട്ടുന്നു .
ആശംസകള്‍..വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-32771378380158979682009-03-15T10:23:00.000+05:302009-03-15T10:23:00.000+05:30ദൈവങ്ങള്‍ കുടിയേറുന്ന നിമിഷംമുഖവും മനസ്സും നഷ്ടപ്പ...ദൈവങ്ങള്‍ കുടിയേറുന്ന നിമിഷം
മുഖവും മനസ്സും നഷ്ടപ്പെടുന്നവര്ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-22427759814885731912009-03-15T10:17:00.000+05:302009-03-15T10:17:00.000+05:30ഭക്തരുടെ ഭ്രാന്താവേശത്തില്വാങ്ങേണ്ട മരുന്നോര്ക്ക...ഭക്തരുടെ ഭ്രാന്താവേശത്തില്‍
വാങ്ങേണ്ട മരുന്നോര്‍ക്കാതെ-
യുറഞ്ഞുതുള്ളിയാ തെയ്യം!!!
ദൈവങ്ങള്‍ കുടിയേറുന്ന നിമിഷം
മുഖവും മനസ്സും നഷ്ടപ്പെടുന്നവര്‍

പക്ഷെ ഈ തെയ്യങ്ങളും നാടുനീങ്ങുപ്പോൾ തെയ്യ കലാകാരന്മാരുടെ ചായ ക്കൂട്ടുകളില്ലാത്ത മുഖത്തെ വേദന, വികാരപ്രതിഫലനങ്ങള്‍.വരവൂരാൻhttps://www.blogger.com/profile/15229121766681407812noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-10274597489931137932009-03-15T02:35:00.000+05:302009-03-15T02:35:00.000+05:30This comment has been removed by the author.G. Nisikanth (നിശി)https://www.blogger.com/profile/03678609087276879639noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-11592389208895738192009-03-15T02:29:00.000+05:302009-03-15T02:29:00.000+05:30മുഖത്തുതേച്ച ചായക്കൂട്ടിലെസ്ത്രൈണതയ്ക്ക്, മറയ്ക്കാ...മുഖത്തുതേച്ച ചായക്കൂട്ടിലെ
സ്ത്രൈണതയ്ക്ക്,
മറയ്ക്കാനാവുമോ
മനസ്സിലെ വികാരപ്രതിഫലനങ്ങള്‍...?

ഇതൊരു സമസ്യയാണ്... പറയുന്നവരുടെ കൃതികളും നമ്മൾ പരിഗണിക്കും..... ട്ടോ,,,
ഈശ്വരൻ രക്ഷിക്കട്ടേ...G. Nisikanth (നിശി)https://www.blogger.com/profile/03678609087276879639noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-36283908531079532222009-03-15T01:23:00.000+05:302009-03-15T01:23:00.000+05:30ഇതു തേജിന്റെ മറ്റൊരു മുഖം. മരണത്തെ വെറുതെ വിട്ടത് ...ഇതു തേജിന്റെ മറ്റൊരു മുഖം. മരണത്തെ വെറുതെ വിട്ടത് നന്നായി.

നന്നായിരിക്കുന്നു തേജ്.

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-10832654114641605662009-03-14T23:53:00.000+05:302009-03-14T23:53:00.000+05:30:ദൈവങ്ങള്‍ കുടിയേറുന്ന നിമിഷംമുഖവും മനസ്സും നഷ്ടപ്...:ദൈവങ്ങള്‍ കുടിയേറുന്ന നിമിഷം
മുഖവും മനസ്സും നഷ്ടപ്പെടുന്നവര്‍ "

എത്ര തേച്ചാലും പതറി നില്ക്കുന്ന ചായങ്ങളുടെ മറ്റൊരു മുഖം ഒളിഞ്ഞിരുപ്പുണ്ട്... !!പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-52485044913784061482009-03-14T23:39:00.000+05:302009-03-14T23:39:00.000+05:30കൈനീട്ടുക....അതിലൊരു...മുത്തംകൈനീട്ടുക....അതിലൊരു...മുത്തംഞാന് ഹേനാ രാഹുല്‍...https://www.blogger.com/profile/12007236337469641621noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-33560311120886463162009-03-14T23:29:00.000+05:302009-03-14T23:29:00.000+05:30ദൈവങ്ങള്‍ കുടിയേറുന്ന നിമിഷംമുഖവും മനസ്സും നഷ്ടപ്പ...ദൈവങ്ങള്‍ കുടിയേറുന്ന നിമിഷം
മുഖവും മനസ്സും നഷ്ടപ്പെടുന്നവര്‍
ചിന്തകളില്‍ വാളുകൊണ്ട്
സ്വയം ആഞ്ഞുവെട്ടും; മനസ്സില്‍,
ചോരവാര്‍ന്ന് ഭഗവതി മരണമടയും!

നിസ്സഹായത ദൈവത്തിനോ മനുഷ്യനോ?
നല്ല ചിന്തകള്കാദംബരിhttps://www.blogger.com/profile/16745327309151499464noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-70286742153363844002009-03-14T23:28:00.000+05:302009-03-14T23:28:00.000+05:30മുഖത്തുതേച്ച ചായക്കൂട്ടിലെസ്ത്രൈണതയ്ക്ക്, മറയ്ക്കാ...മുഖത്തുതേച്ച ചായക്കൂട്ടിലെ
സ്ത്രൈണതയ്ക്ക്,
മറയ്ക്കാനാവുമോ
മനസ്സിലെ വികാരപ്രതിഫലനങ്ങള്‍...?തേജസ്വിനിhttps://www.blogger.com/profile/17862389664032001094noreply@blogger.com