tag:blogger.com,1999:blog-1786803081432402419.post5422340618104775771..comments2023-09-07T13:18:23.682+05:30Comments on നീലാംബരി: കലണ്ടര്‍ ഓര്‍മ്മിപ്പിക്കുന്നത്....തേജസ്വിനിhttp://www.blogger.com/profile/17862389664032001094noreply@blogger.comBlogger21125tag:blogger.com,1999:blog-1786803081432402419.post-56374659672481485082010-03-19T07:23:50.650+05:302010-03-19T07:23:50.650+05:30nissangathayude nerukayil tharachoranikkazhuthil t...nissangathayude nerukayil tharachoranikkazhuthil thiyathikkottangalude puthiya thaalukal thoongi.
karuppinteyum chuvappinteyum akkakkoottangal.
varshaththinte paachil purame
karuppinte kallikalil chuvappu kayyettam nadathikkonteyirunnu.
sheshichathilereyum durantha smaranakalude pulliyum.
pulli veezhaatha kallikalil
puthiya durantha kurippukal pathiyaathirunnenkil.M N PRASANNA KUMARhttps://www.blogger.com/profile/15681067895594597616noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-65038427692311366672009-10-02T00:15:21.973+05:302009-10-02T00:15:21.973+05:30(വരുവനുണ്ടോരോ കര്‍മ കാണ്ഡങ്ങള്‍
എന്‍ ജീവിത കലണ്ടറി...(വരുവനുണ്ടോരോ കര്‍മ കാണ്ഡങ്ങള്‍
എന്‍ ജീവിത കലണ്ടറില്‍.
സ്വത്ത്വം നശിക്കാത്ത,
ദിനങ്ങള്‍ നല്കുകെന്,
പ്രണയാക്ഷരങ്ങള്‍ തളിര്‍ക്കും
കറുത്ത കളങ്ങളെ.)
കവിത വായിച്ചപ്പോള്‍ മനസ്സില്‍ തോന്നിയത്
കുറിച്ചുവെന്നെയുള്ളൂ.
കവിത നന്നായിരിക്കുന്നു.
എല്ലാ ഭാവുകങ്ങളും നേരുന്നു. വീണ്ടും എഴുതുക.
സ്നേഹപൂര്‍വം
താബു

http://thabarakrahman.blogspot.com/Thabarak Rahman Saahinihttps://www.blogger.com/profile/12061397673934929195noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-55813045343024648212009-08-17T12:36:31.723+05:302009-08-17T12:36:31.723+05:30മരണമടഞ്ഞ ദിനങ്ങളുടെ
വേര്‍പാടുദു:ഖത്തിലായിരിക്കും
ക...മരണമടഞ്ഞ ദിനങ്ങളുടെ
വേര്‍പാടുദു:ഖത്തിലായിരിക്കും
കലണ്ടറിലെ ദിനങ്ങള്‍
കറുത്തുപോയത്!
varanulla dinangalude vedanayilumakam..!

Manoharam, Ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-21832924381946731892009-08-13T19:59:10.177+05:302009-08-13T19:59:10.177+05:30ദിനങ്ങളുടെ അര്‍ത്ഥങ്ങളിലേക്ക്, ചരിത്രങ്ങളിലേക്ക് വ...ദിനങ്ങളുടെ അര്‍ത്ഥങ്ങളിലേക്ക്, ചരിത്രങ്ങളിലേക്ക് വെറും ആണിയില്‍ തുങ്ങി ആടുന്ന കലണ്ടറിന്റെ നീളുന്ന ശ്വാസ വടിവുകള്‍ മനോഹരമായി വരച്ചിരിക്കുന്നു ആശംസകള്പാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-2613352834584687102009-08-12T11:01:40.275+05:302009-08-12T11:01:40.275+05:30Something is similar there…
When I go through the...Something is similar there…
When I go through the lines…I could see a vague shadow of myself …
Even my last post…(ജാതകം).we used the same symbols…but in different ways…
I don’t know its true or not?!
Anyway, all your articles are interesting…
Keep writing….All the best Mitr!ദിയ , തൃശ്ശിവപേരൂര്‍https://www.blogger.com/profile/04905939044110391927noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-3142665015912816202009-08-11T20:53:39.785+05:302009-08-11T20:53:39.785+05:30നല്ല കവിതനല്ല കവിതദൈവംhttps://www.blogger.com/profile/09910064232977599493noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-11525133909868803942009-08-11T17:47:54.451+05:302009-08-11T17:47:54.451+05:30കലണ്ടറും..ജീവിതത്തിലെ ഒരു ഏട്കലണ്ടറും..ജീവിതത്തിലെ ഒരു ഏട്smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-51224955864961766062009-08-10T20:36:48.950+05:302009-08-10T20:36:48.950+05:30"മരിച്ച ഇന്നലെകള്‍ക്കും
സ്വപ്നങ്ങള്‍ നിറച്ച
ന..."മരിച്ച ഇന്നലെകള്‍ക്കും
സ്വപ്നങ്ങള്‍ നിറച്ച
നാളെകള്‍ക്കുമിടയില്‍
സമചതുരക്കള്ളിയില്‍ വിശ്രമിച്ച്
സ്വയം നീറി നീറി,യുറങ്ങി
ഇന്നുകള്‍ ചരിത്രമാകും!"

ചരിത്രമാവും മുൻപ്, വീണു മരിച്ച ഇന്നലേകളുടെ ശവത്തിൽ ചവിട്ടി നിന്നു കൊണ്ടവർ നാളെകളെ സ്വപ്നം കണ്ടിരുന്നു.

ആശം സകൾവയനാടന്https://www.blogger.com/profile/14652849202992024510noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-22037544771301891992009-08-09T16:32:16.797+05:302009-08-09T16:32:16.797+05:30നന്നായിരിക്കുന്നുനന്നായിരിക്കുന്നു..::വഴിപോക്കന്[Vazhipokkan] | സി.പി.ദിനേശ്https://www.blogger.com/profile/13895879472231863037noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-62910058765540293852009-08-09T08:43:53.027+05:302009-08-09T08:43:53.027+05:30നന്നായിരിക്കുന്നു. തേജസ്വിനി.നന്നായിരിക്കുന്നു. തേജസ്വിനി.Vinodkumar Thallasserihttps://www.blogger.com/profile/13342285968546642431noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-25904399769954566592009-08-08T23:08:51.723+05:302009-08-08T23:08:51.723+05:30ഒരു സുന്ദരന്‍ കവിതഒരു സുന്ദരന്‍ കവിതshaijukottathalahttp://shaijukottathala.blogspot.comnoreply@blogger.comtag:blogger.com,1999:blog-1786803081432402419.post-84300265040500961902009-08-08T20:04:57.865+05:302009-08-08T20:04:57.865+05:30Great idea and verses...Great idea and verses...siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-8666599002121594572009-08-08T16:08:20.129+05:302009-08-08T16:08:20.129+05:30നല്ല വരികൾ...നന്നായിരിക്കുന്നു ആശംസകൾ
മരണമടഞ്ഞ ദിന...നല്ല വരികൾ...നന്നായിരിക്കുന്നു ആശംസകൾ
മരണമടഞ്ഞ ദിനങ്ങളുടെ
വേര്‍പാടുദു:ഖത്തിലായിരിക്കും
കലണ്ടറിലെ ദിനങ്ങള്‍
കറുത്തുപോയത്
കറുപ്പിനോടുള്ള സ്നേഹം കഴിഞ്ഞ കവിതയിലും കണ്ടല്ലോ..വരവൂരാൻhttps://www.blogger.com/profile/15229121766681407812noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-85874135821097744482009-08-08T15:11:53.508+05:302009-08-08T15:11:53.508+05:30മരിച്ച ഇന്നലെകള്‍ക്കും
സ്വപ്നങ്ങള്‍ നിറച്ച
നാളെകള്‍...മരിച്ച ഇന്നലെകള്‍ക്കും
സ്വപ്നങ്ങള്‍ നിറച്ച
നാളെകള്‍ക്കുമിടയില്‍
സമചതുരക്കള്ളിയില്‍ വിശ്രമിച്ച്
സ്വയം നീറി നീറി,യുറങ്ങി
ഇന്നുകള്‍ ചരിത്രമാകും!

ഇവിടെ നിമിഷങ്ങള്‍ പോലും ചരിത്രവും നഷ്ടവുമായിപ്പോവുകയാണ് തേജാ.....സിജി സുരേന്ദ്രന്https://www.blogger.com/profile/00523930979142696909noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-9076495527542532742009-08-08T13:21:03.975+05:302009-08-08T13:21:03.975+05:30മരിച്ച ഇന്നലെകള്‍ക്കും
സ്വപ്നങ്ങള്‍ നിറച്ച
നാളെകള്‍...മരിച്ച ഇന്നലെകള്‍ക്കും
സ്വപ്നങ്ങള്‍ നിറച്ച
നാളെകള്‍ക്കുമിടയില്‍
സമചതുരക്കള്ളിയില്‍ വിശ്രമിച്ച്
സ്വയം നീറി നീറി,യുറങ്ങി
ഇന്നുകള്‍ ചരിത്രമാകും!ശ്രീഇടമൺhttps://www.blogger.com/profile/07807998813562530072noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-86873270947068817882009-08-07T23:50:54.998+05:302009-08-07T23:50:54.998+05:30എന്തിനാപ്പൊ എപ്പഴും ഒരു വിഷാദഛായ....
ജീവിതാനുഭവങ്ങ...എന്തിനാപ്പൊ എപ്പഴും ഒരു വിഷാദഛായ....
ജീവിതാനുഭവങ്ങളിലെ ഒന്നു മാത്രമല്ലെ അത്...?

ആശംസകൾ.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-44445503862579616132009-08-07T23:45:44.644+05:302009-08-07T23:45:44.644+05:30എന്റെ മുന്നിലും ചുവന്നും
കരിഞ്ഞും ദിനങ്ങള്‍ കൊഴിയു...എന്റെ മുന്നിലും ചുവന്നും
കരിഞ്ഞും ദിനങ്ങള്‍ കൊഴിയുന്നു
കരിഞ്ഞു വീഴുന്ന ചിലദിനങ്ങളും
പിന്നെ വെട്ടി വീഴ്ത്തുന്നവയും
ഓരോ ദിനങ്ങളുടേയും കത്തിയമരുന്ന
ചുവപ്പന്‍ ചിതക്കരികില്‍ നിന്ന്
അങ്ങ് ചക്രവാളത്തില്‍ മറ്റൊരു ദിനം
ചെഞ്ചോരയില്‍ പെറ്റുവീഴുന്നു
കരഞ്ഞു കൊണ്ട് ജനിക്കുന്നവയെ
ചിരിച്ചുകൊണ്ട് സ്വീകരിക്കുന്നു
ഒന്നും മിണ്ടാതെ മരിച്ചുവീഴുന്നവയെ
കണ്ണിരോടെ യാത്രയാക്കുന്നു...
എന്നും ചരിത്രം കുറിച്ചു കൊണ്ട്
കലണ്ടര്‍ ഭിത്തിയില്‍
നിസംഗതയോടെ ആവര്‍ത്തനമോ
എന്ന ചോദ്യവുമായി വീണ്ടും....മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-41907371064365673592009-08-07T23:29:11.636+05:302009-08-07T23:29:11.636+05:30dear tej,
nice to see your post after a long...dear tej,
nice to see your post after a long gap.tej,why are you so sad?atleast write one happy post.
cheer up!you are so blessed.i luv you,tej.
happy blogging.............
sasneham,
anuanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-32399560397676566322009-08-07T23:18:59.777+05:302009-08-07T23:18:59.777+05:30"മരിച്ച ഇന്നലെകള്‍ക്കും
സ്വപ്നങ്ങള്‍ നിറച്ച
ന..."മരിച്ച ഇന്നലെകള്‍ക്കും
സ്വപ്നങ്ങള്‍ നിറച്ച
നാളെകള്‍ക്കുമിടയില്‍
സമചതുരക്കള്ളിയില്‍ വിശ്രമിച്ച്
സ്വയം നീറി നീറി,യുറങ്ങി
ഇന്നുകള്‍ ചരിത്രമാകും!"

നല്ല വാചകം.

കൂടുതല്‍ ചിന്തിക്കാമായിരുന്നു.

ആശംസകള്‍Anuroop Sunnyhttps://www.blogger.com/profile/03543757543782809930noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-18038154090724083892009-08-07T21:54:27.623+05:302009-08-07T21:54:27.623+05:30കാണുന്നതെല്ലാം കവിതയായി തീരുന്ന ഭാഗ്യവും ഒരു രസമാണ...കാണുന്നതെല്ലാം കവിതയായി തീരുന്ന ഭാഗ്യവും ഒരു രസമാണ്.ചിത്രകാരന്റെ മുന്നിലും മരണം കാത്തുകിടക്കുന്ന ദിവസങ്ങളുടെ സ്ഥിതിവിവരക്കണക്കുമായി
ഒരു കലണ്ടര്‍ ആണിയില്‍ തൂങ്ങിക്കിടന്ന് പിറുപിറുക്കുന്നുണ്ട്.:)chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-53798314094320415672009-08-07T21:26:35.746+05:302009-08-07T21:26:35.746+05:30മരണമടഞ്ഞ ദിനങ്ങളുടെ
വേര്‍പാടുദു:ഖത്തിലായിരിക്കും
ക...മരണമടഞ്ഞ ദിനങ്ങളുടെ
വേര്‍പാടുദു:ഖത്തിലായിരിക്കും
കലണ്ടറിലെ ദിനങ്ങള്‍
കറുത്തുപോയത്!തേജസ്വിനിhttps://www.blogger.com/profile/17862389664032001094noreply@blogger.com