tag:blogger.com,1999:blog-1786803081432402419.post3927759592607211827..comments2023-09-07T13:18:23.682+05:30Comments on നീലാംബരി: പിന്‍വിളികള്‍ക്ക് കാതോര്‍ക്കാതെ...തേജസ്വിനിhttp://www.blogger.com/profile/17862389664032001094noreply@blogger.comBlogger22125tag:blogger.com,1999:blog-1786803081432402419.post-60906110457074227402009-03-19T09:24:00.000+05:302009-03-19T09:24:00.000+05:30വലിയ പ്രതീക്ഷകളില്ലാത്ത ജീവിതം..!അതാണ് നല്ലതെന്ന് ...വലിയ പ്രതീക്ഷകളില്ലാത്ത ജീവിതം..!
അതാണ് നല്ലതെന്ന് തോന്നുന്നു.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-88822423818294146282009-03-18T01:46:00.000+05:302009-03-18T01:46:00.000+05:30ഇത്രയും ശക്തമായ ചിന്തകളെ വാക്കിനാല്‍ വിവരിക്കുകവാ...ഇത്രയും ശക്തമായ ചിന്തകളെ
വാക്കിനാല്‍ വിവരിക്കുക
വായനക്കാരരുടെ മനസ്സില്‍
നിറകൂട്ടോടെ വരച്ചിടാന്‍ കഴിയുക

“സ്നേഹത്തിന് അര്‍ത്ഥതലങ്ങള്‍
മത്സരിച്ചു മന്ത്രിക്കുമ്പോള്‍
ജീവിതം ചൂളംവിളിച്ച്
വരുന്നതിനെതിരെ

അപാരം!മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-7911732533047242142009-03-14T23:17:00.000+05:302009-03-14T23:17:00.000+05:30മരണമാണ് സത്യം സുല്‍!!പറഞ്ഞാലും പറയാതിരുന്നാലുംഅത് ...മരണമാണ് സത്യം സുല്‍!!
പറഞ്ഞാലും പറയാതിരുന്നാലും
അത് നമ്മോടൊപ്പമുണ്ട്....

എഴുതിപ്പോവുന്നു...അത്ര തന്നെ!!!തേജസ്വിനിhttps://www.blogger.com/profile/17862389664032001094noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-88797517086858175442009-03-14T12:09:00.000+05:302009-03-14T12:09:00.000+05:30ബന്ധങ്ങള്‍..ബന്ധനങ്ങളില്‍ നിന്നും മോചനം മരണം തന്നെ...ബന്ധങ്ങള്‍..ബന്ധനങ്ങളില്‍ നിന്നും മോചനം മരണം തന്നെയാണ്.
നല്ല കവിതജ്വാലhttps://www.blogger.com/profile/01361250019930806406noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-8419406739132891372009-03-13T23:44:00.000+05:302009-03-13T23:44:00.000+05:30നന്നായിരിക്കുന്നു തേജസ്വിനീ കവിത....ഹൃദയം നിറഞ്ഞ ആ...നന്നായിരിക്കുന്നു തേജസ്വിനീ കവിത....

ഹൃദയം നിറഞ്ഞ ആശംസകൾ....G. Nisikanth (നിശി)https://www.blogger.com/profile/03678609087276879639noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-82556194903874539862009-03-13T23:27:00.000+05:302009-03-13T23:27:00.000+05:30സന്ദര്‍ഭത്തിന്റെ ഭാഷ, അതു ആവോളമുണ്ട് തന്നില്‍. ഈ ക...സന്ദര്‍ഭത്തിന്റെ ഭാഷ, അതു ആവോളമുണ്ട് തന്നില്‍. ഈ കവിതയും ഗംഭീരം എന്നു പറയാതെ തരമില്ല.

എന്നാലും ഒന്ന് ചോദിക്കാതിരിക്കാനാവുന്നില്ല. ഈ മരണത്തിനു ചുറ്റും കറങ്ങിതിരുയുന്നത് എന്തിനാണ്. പുതിയ വിഷയങ്ങള്‍ പ്രതീക്ഷിക്കട്ടെ...

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-88541609939861208122009-03-13T22:22:00.000+05:302009-03-13T22:22:00.000+05:30"രണ്ടു സമാന്തരരേഖകള്‍ക്ക് കുറുകെമലര്ന്നുകിടക്കുമ്..."രണ്ടു സമാന്തരരേഖകള്‍ക്ക് കുറുകെ
മലര്‍ന്നുകിടക്കുമ്പോള്‍
നക്ഷത്രങ്ങളും നിലാവും
കളിയാക്കിച്ചിരിയ്ക്കുന്നതിനെ മറച്ച്
ഇരുട്ട് കൂട്ടുവന്നു."

നല്ല വെളിച്ചം കൂട്ടുവരട്ടെ :-) നല്ല വരികള്‍...തെന്നാലിരാമന്‍https://www.blogger.com/profile/11475543027773552454noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-65656267845471265182009-03-13T20:06:00.000+05:302009-03-13T20:06:00.000+05:30നന്ദി-നജീംസുനില്സമാന്തരന്നല്കിയ പ്രോത്സാഹനങ്ങള്‍...നന്ദി-
നജീം
സുനില്‍
സമാന്തരന്‍

നല്കിയ പ്രോത്സാഹനങ്ങള്‍ക്കും
നിറഞ്ഞ സ്നേഹത്തിനും...തേജസ്വിനിhttps://www.blogger.com/profile/17862389664032001094noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-564580125629222252009-03-13T17:23:00.000+05:302009-03-13T17:23:00.000+05:30സമാന്തരത പോലെ നിത്യസത്യം ബന്ധങ്ങളും ബന്ധനങ്ങളും..അ...സമാന്തരത പോലെ നിത്യസത്യം ബന്ധങ്ങളും ബന്ധനങ്ങളും..
അതു വായിക്കുമ്പോള്‍ ചിത്രങ്ങള്‍ മനസ്സില്‍ നിന്ന് മായുന്നില്ല..സമാന്തരന്‍https://www.blogger.com/profile/13068241265268191521noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-24712196547090940522009-03-13T00:20:00.000+05:302009-03-13T00:20:00.000+05:30തേജസ്വിനി എഴുതിയ കവിതകളിൽ ഏറ്റവും മനോഹരമായി എനിയ്ക...തേജസ്വിനി എഴുതിയ കവിതകളിൽ ഏറ്റവും മനോഹരമായി എനിയ്ക്കു തോന്നിയത് ഈ കവിതയാണു..എത്ര മനോഹരമായാണു ഇതിൽ ബിംബ കൽപനകളെ കൂട്ടി യോജിപ്പിച്ചിരിയ്ക്കുന്നത്,...

ഭർത്താവിന്റെ ആത്മാർത്ഥതയ്ക്കും കാമുകന്റെ സ്നേഹത്തിനുമിടയിൽ ഉഴറുന്ന സ്ത്രീയുടെ ജീവിതത്തിന്റെ സന്നിഗ്ദ്ധാവസ്ഥകളെ കൂക്കിപ്പാഞ്ഞു വരുന്ന തീവണ്ടിയ്ക്കു തല വച്ചു ആത്മ ഹത്യ നടത്താൻ തുനിഞ്ഞിരിയ്ക്കുന്ന സ്ത്രീയോടുപമിച്ചിരിയ്ക്കുന്നത് അത്യന്തം ഹൃദ്യമായി...!

“എന്റെ കുഴിഞ്ഞ കണ്ണുകളില്‍
ഉരുണ്ടുകൂടിയ മിഴിനീര് തുടയ്ക്കുവാന്‍
ഇനി നിന്റെ പ്രണയത്തിനാവില്ല, വിട!!!“

അതി മനോഹമായ വരികൾ...

വായിച്ചു കഴിഞ്ഞും ഈ കവിത നമ്മെ “ഹോൺട്” ചെയ്തു കൊണ്ടേയിരിയ്ക്കുന്നു !സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-63390460605223696272009-03-12T21:53:00.000+05:302009-03-12T21:53:00.000+05:30സമാന്തര രേഖകള്‍ പിടിക്കിട്ടാത്ത ഒരു സമസ്യപോലെയാണ്....സമാന്തര രേഖകള്‍ പിടിക്കിട്ടാത്ത ഒരു സമസ്യപോലെയാണ്. അങ്ങ് ദൂരെ അവ സംഗമിക്കുമെന്നത് നമ്മുടെ തോന്നല്‍ മാത്രം..!!

മുന്നോട്ട് പോകുമ്പോഴേയ്ക്കുമാണ് നമ്മുക്ക് മനസ്സിലാവുക ആ രേഖകള്‍ ഒരിക്കലും ചേരാതെ അനന്തമായി രണ്ടായിത്തന്നെ നീണ്ടു പോകുന്നതെന്ന്...

കവിത നന്നായി....

പിന്‍വിളികള്‍ക്ക് കാതോര്ക്കാതെയെങ്കിലും ആ പിന്‍വിളിക്കായ് വെറുതെയെങ്കിലും മോഹിച്ചു പോകുന്നവരല്ലെ അധികവും...?ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-888592530688816542009-03-12T21:17:00.000+05:302009-03-12T21:17:00.000+05:30പകല്പ്രയാണ്ദ ലൈറ്റ്സ്സുരേഷ്കുമാര്വരവൂരാന്ഇടമണ്...പകല്‍
പ്രയാണ്‍
ദ ലൈറ്റ്സ്
സുരേഷ്കുമാര്‍
വരവൂരാന്‍
ഇടമണ്‍
രണ്‍ജിത്ത്
ശലഭം
hAnLLaLaTh

നന്ദി....അഭിപ്രായങ്ങള്‍ക്ക്...തേജസ്വിനിhttps://www.blogger.com/profile/17862389664032001094noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-34117858765553745092009-03-12T20:24:00.000+05:302009-03-12T20:24:00.000+05:30athe.... ini .. pinvilkalkukku kathorkkanda...athe.... ini .. pinvilkalkukku kathorkkanda...സുനിതാ കല്യാണിhttps://www.blogger.com/profile/11661488191436438571noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-38996746359206544592009-03-12T15:37:00.000+05:302009-03-12T15:37:00.000+05:30ഓര്‍മ്മകളെ അറുത്തു മാറ്റാനാവാതെ വരുമ്പോള്‍...!തീക്...ഓര്‍മ്മകളെ അറുത്തു മാറ്റാനാവാതെ വരുമ്പോള്‍...!
തീക്ഷണമായ കവിത.
അവതരണം കുറച്ച് കൂടി നന്നാക്കാം..

നന്മകള് നേരുന്നു....ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-42165088256390926392009-03-12T15:10:00.000+05:302009-03-12T15:10:00.000+05:30"രണ്ടു സമാന്തരരേഖകള്‍ക്ക് കുറുകെമലര്ന്നുകിടക്കുമ്..."രണ്ടു സമാന്തരരേഖകള്‍ക്ക് കുറുകെ
മലര്‍ന്നുകിടക്കുമ്പോള്‍
നക്ഷത്രങ്ങളും നിലാവും
കളിയാക്കിച്ചിരിയ്ക്കുന്നതിനെ മറച്ച്
ഇരുട്ട് കൂട്ടുവന്നു."

ഇരുട്ടിലെന്തുമാവാലോ?Ranjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-74462388739744398492009-03-12T13:29:00.000+05:302009-03-12T13:29:00.000+05:30നന്നായിട്ടുണ്ട്....തികച്ചും...:)നന്നായിട്ടുണ്ട്....
തികച്ചും...:)ശ്രീഇടമൺhttps://www.blogger.com/profile/07807998813562530072noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-78725665525934335422009-03-12T12:59:00.000+05:302009-03-12T12:59:00.000+05:30രണ്ടു സമാന്തരരേഖകള്‍ക്ക് കുറുകെമലര്ന്നുകിടക്കുമ്പ...രണ്ടു സമാന്തരരേഖകള്‍ക്ക് കുറുകെ
മലര്‍ന്നുകിടക്കുമ്പോള്‍
നക്ഷത്രങ്ങളും നിലാവും
കളിയാക്കിച്ചിരിയ്ക്കുന്നതിനെ മറച്ച്
ഇരുട്ട് കൂട്ടുവന്നു

പിന്‍വിളികള്‍ക്ക് കാതോര്‍ക്കാതെ...
ചില സമസ്യകൾക്ക് ഉത്തരം കണ്ടെത്താനാവാതെ
സ്നേഹത്തിന് അര്‍ത്ഥതലങ്ങള്‍
മത്സരിച്ചു മന്ത്രിക്കുമ്പോള്‍
ഒരു യാത്രവരവൂരാൻhttps://www.blogger.com/profile/15229121766681407812noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-72760966806916822872009-03-12T12:22:00.000+05:302009-03-12T12:22:00.000+05:30Wonderful... Orupadishttamayi.. Ezhutiyathil vechu...Wonderful... Orupadishttamayi.. Ezhutiyathil vechu ettavum poornamaaya varikal. Ashamsakal.Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-54342859368449460632009-03-12T11:57:00.000+05:302009-03-12T11:57:00.000+05:30goodgoodTHE LIGHTShttps://www.blogger.com/profile/00141162369413506571noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-1346421503099514822009-03-12T10:40:00.000+05:302009-03-12T10:40:00.000+05:30സമാന്തരരേഖകള്‍ക്ക് നടുവിലൂടെ പിന്‍വിളികള്‍ക്ക് കാത...സമാന്തരരേഖകള്‍ക്ക് നടുവിലൂടെ
പിന്‍വിളികള്‍ക്ക്
കാതോര്‍ക്കാതെ വായിച്ചു ഇഷ്ടമായി...പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-55961824336439617712009-03-12T00:10:00.000+05:302009-03-12T00:10:00.000+05:30യാത്ര പറയലുകളുടെയുംവേര്പാടുകളുടെയുംവഴി പിരിഞ്ഞസൌഹ...യാത്ര പറയലുകളുടെയും
വേര്പാടുകളുടെയും
വഴി പിരിഞ്ഞ
സൌഹൃദങ്ങളുടെയും
ഒത്ത നടുവില്‍
ചൂളമടിച്ചു പറന്ന-
നേര്‍ത്ത നൊമ്പര കാഴ്ച്ചകള്‍ക്കിടയിലൂടെ...
ഒരിക്കലും ഒന്നു ചേരാനാകാതെ...പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-70629773556701139352009-03-11T23:04:00.000+05:302009-03-11T23:04:00.000+05:30ബന്ധങ്ങള്‍, ബന്ധനങ്ങള്‍!!!ബന്ധങ്ങള്‍, ബന്ധനങ്ങള്‍!!!തേജസ്വിനിhttps://www.blogger.com/profile/17862389664032001094noreply@blogger.com