tag:blogger.com,1999:blog-1786803081432402419.post3257401367607040565..comments2023-09-07T13:18:23.682+05:30Comments on നീലാംബരി: രതി മരണമടയുന്ന നേരം...തേജസ്വിനിhttp://www.blogger.com/profile/17862389664032001094noreply@blogger.comBlogger18125tag:blogger.com,1999:blog-1786803081432402419.post-72988784140435653962009-02-01T21:44:00.000+05:302009-02-01T21:44:00.000+05:30വായിച്ചു രുചിച്ചു...വായിച്ചു രുചിച്ചു...Ranjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-74258831944527696412009-02-01T20:02:00.000+05:302009-02-01T20:02:00.000+05:30Valare manoharam.. Ashamsakal Sahodari.Valare manoharam.. Ashamsakal Sahodari.Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-71950473385910434102009-01-30T23:07:00.000+05:302009-01-30T23:07:00.000+05:30നന്ദി പറഞ്ഞൊഴിയട്ടെപ്രിയപ്പെട്ടവരോട്...നല്കാന് സ...നന്ദി പറഞ്ഞൊഴിയട്ടെ
പ്രിയപ്പെട്ടവരോട്...
നല്കാന് സ്നേഹമെങ്കിലും
ബാക്കിയാവുന്ന കാലവും
കൊഴിഞ്ഞുപോവുകയാണോ..?തേജസ്വിനിhttps://www.blogger.com/profile/17862389664032001094noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-37384942050705448442009-01-29T20:08:00.000+05:302009-01-29T20:08:00.000+05:30കവിത ഇന്നലെ തന്നെ വായിച്ചു....പത്തിവിരിച്ച സര്‍പ്...കവിത
ഇന്നലെ തന്നെ വായിച്ചു....
പത്തിവിരിച്ച സര്‍പ്പത്തിന്റെ പുഞ്ചിരി.

ഓരോ കവിതയുടേയും
വിഷയത്തിലേ വിത്യസ്തത ശ്രദ്ധേയം ..
ആശംസകള്‍!മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-32818259771039239352009-01-29T10:08:00.000+05:302009-01-29T10:08:00.000+05:30adutha kaalathonnum ethrayum vaayasaasukhamulla va...adutha kaalathonnum ethrayum vaayasaasukhamulla varikal vaayichittilla. ellaa kavithakalum vaayikkunnu. rasikkunnu.
kavayathrikku bloggerukalumaayi talkingnulla thaalparyam illaa ennu manassilaakkumpol entho our nombaram.
njaan ente blog suhritvalayathilulla mikkavarodum fonilo gtalkilo sammsaarikkunnu. aasayavinimayam alpam kooduthal aa vazhiyaanallo.
tejaswinikkentha athiloru vishamam? ellarum orupole yallallo ankile ennaavum marupadi...
ennaal angineyaavatte ente molootty...
i had told you to contact parvathy of KANIKKONNA.COM
contact cheytho? avarkkenthengilum avarude online magazinilekku kodutho?
vivarangalellam fonil koodi parayananeluppam.athillillathathinaal gmaililekkayakkumallo.
snehathode
jp uncle
thrissivaperoorജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-62303465366405409732009-01-29T08:37:00.000+05:302009-01-29T08:37:00.000+05:30കവിതയുള്ള മനസ്സാണു...ധൈര്യപൂര്‍വ്വം മുന്നേറുകആശംസക...കവിതയുള്ള മനസ്സാണു...ധൈര്യപൂര്‍വ്വം മുന്നേറുക
ആശംസകള്ജ്വാലhttps://www.blogger.com/profile/01361250019930806406noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-79885724423792160642009-01-28T18:19:00.000+05:302009-01-28T18:19:00.000+05:30ഡിങ്കനും വി.ശ്ശീ യും പറഞ്ഞതുപോലെ ക്ലീഷേഒഴിവാക്കേണ്...ഡിങ്കനും വി.ശ്ശീ യും പറഞ്ഞതുപോലെ ക്ലീഷേ
ഒഴിവാക്കേണ്ടതു
തന്നെയാണന്നറിയുന്നു...
വായനയുടെ കുറവുതന്നെയാവും കാരണം...എന്തായാലും നിങളുടെ
തുറന്ന അഭിപ്രായങ്ങള്‍ക്ക് നന്ദി.

സുനില്‍..നല്ല അഭിപ്രായത്തിനു നന്ദി..

അജിത്തേട്ടന്-
ഇമാജിനറികളുടെ ബഹളമാണെന്റെ സൃഷ്ടികളില്‍ എന്ന് പല നല്ല സുഹൃത്തുക്കളും നല്ലതായും ചീത്തയായും പറഞ്ഞിട്ടുണ്ട്..ഒരു സൃഷ്ടി പൂര്‍ണ്ണമാകുമ്പോള്‍ സൃഷ്ടികര്ത്താവിന് യാതൊരു പ്രാധാന്യവും ഇല്ലാതെ വരുന്നു എന്നെവിടെയോ വായിച്ചിട്ടുമുണ്ട്..ഒരു ബലത്തിന് വെറുതെ പറഞ്ഞതാണേ...കാര്യാക്കണ്ട ട്ടോ...

മറ്റെല്ലാ നല്ല സുഹൃത്തുക്കള്‍ക്കും നന്ദി-പ്രോത്സാഹനങ്ങള്‍ക്ക്...തേജസ്വിനിhttps://www.blogger.com/profile/17862389664032001094noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-49779938728196656422009-01-28T18:08:00.000+05:302009-01-28T18:08:00.000+05:30മഷി തീര്‍ന്ന പേന കൊണ്ടെഴുതിയ കവിതയിലെഅക്ഷരങ്ങളെപ്പ...മഷി തീര്‍ന്ന
പേന കൊണ്ടെഴുതിയ
കവിതയിലെ
അക്ഷരങ്ങളെപ്പോല്‍.

ഇമാജിനറികളുടെ ഒരു
സദ്യവട്ടം
മനസ്സിലാകാത്തത്..പലതും ഉണ്ട്Ajith Nairhttps://www.blogger.com/profile/16844786401208751093noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-72173281159893039232009-01-28T17:26:00.000+05:302009-01-28T17:26:00.000+05:30നല്ല വരികള്‍....ചിട്ടയോടെ എഴുതിയിരിയ്ക്കുന്നു....ആ...നല്ല വരികള്‍....ചിട്ടയോടെ എഴുതിയിരിയ്ക്കുന്നു....ആശംസകള്‍....mayilppeelihttps://www.blogger.com/profile/15362633657046442206noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-9185861803024811692009-01-28T15:09:00.000+05:302009-01-28T15:09:00.000+05:30കൊള്ളാം, നന്നായിരിക്കുന്നുകൊള്ളാം, നന്നായിരിക്കുന്നു......https://www.blogger.com/profile/05880542486163332089noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-5113615050161034402009-01-28T14:49:00.000+05:302009-01-28T14:49:00.000+05:30നിന്റെ കാല്‍പ്പനി-കതയില്‍,കവിതകളില്നന്നായിരിക്കുന...നിന്റെ കാല്‍പ്പനി-
കതയില്‍,
കവിതകളില്‍

നന്നായിരിക്കുന്നു ആശംസകൾവരവൂരാൻhttps://www.blogger.com/profile/15229121766681407812noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-72858400900916079972009-01-28T12:20:00.000+05:302009-01-28T12:20:00.000+05:30നന്നായീട്ടോ.ആ എതിരാളിക്കൊരു പോരാളി പറഞ്ഞത് മനസ്സിൽ...നന്നായീട്ടോ.ആ എതിരാളിക്കൊരു പോരാളി പറഞ്ഞത് മനസ്സിൽ വെക്കുക.വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-14793526205561311052009-01-28T11:49:00.000+05:302009-01-28T11:49:00.000+05:30നല്ല വരികള്ആശയഭംഗിയുള്ള പൂക്കള്‍ കോര്‍ത്തു കെട്ടി...നല്ല വരികള്‍
ആശയഭംഗിയുള്ള പൂക്കള്‍ കോര്‍ത്തു കെട്ടിയ മനോഹരമായ പൂമാല...

ആശംസകള്‍..*ശ്രീഇടമൺhttps://www.blogger.com/profile/07807998813562530072noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-46393986319407569602009-01-28T02:41:00.000+05:302009-01-28T02:41:00.000+05:30ആത്മാവുള്ള കവിത..നന്നായി എഴുതി.ആത്മാവുള്ള കവിത..

നന്നായി എഴുതി.സുമയ്യhttps://www.blogger.com/profile/01948691349532525250noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-46342723554258808962009-01-28T02:04:00.000+05:302009-01-28T02:04:00.000+05:30തേജസ്വിനി,ആവർത്തിച്ചു മടുത്ത ക്ലിനിക്കൽ മെറ്റാഫോറു...തേജസ്വിനി,
ആവർത്തിച്ചു മടുത്ത ക്ലിനിക്കൽ മെറ്റാഫോറുകളെയും, വജൈനൽ മോണോലോഗുകളെയും ‘പെണ്ണെഴുത്തുകാർ’ വരെ ക്ലീഷെ എന്നു പറഞ്ഞു തള്ളിത്തുടങ്ങിയിട്ടുണ്ട്.Dinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-86276104562292324612009-01-28T00:42:00.000+05:302009-01-28T00:42:00.000+05:30"കവിസ്വാതന്ത്ര്യമെന്നഭ്രമാത്മകകാല്പനികചിന്ത-കളില്‍..."കവിസ്വാതന്ത്ര്യമെന്ന
ഭ്രമാത്മക
കാല്പനികചിന്ത-
കളില്‍ മേയാന്‍വിട്ട്
നീയെന്നെ
പാതിവ്രത്യത്തിന്റെ
പുറന്തോടില്‍
ചങ്ങല്യ്ക്കിടുന്നു"

നല്ല വരികൾ..അടിച്ചമർത്തപ്പെടുന്ന രതിയുടെ ബഹിർസ്ഫുരണങ്ങളെക്കുറിച്ചു മനോഹരമായി എഴുതിയിരിയ്ക്കുന്നു.സർപ്പം എന്നും രതിയുടെ പ്രതീകമാണ്.ഇവിടെ പുഞ്ചിരിയ്ക്കുന്ന ഒരു സർപ്പത്തെ പ്രതീകവൽക്കരിയ്ക്കുന്നതിലൂടെ ഭയചകിതയായ കവിയത്രിയിൽ പോലും ആർദ്രത ഉണ്ടാക്കാൻ രതിയ്ക്കു കഴിയുന്നു.

നല്ല ബിംബകൽപനകൾ!സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-55932466722950464112009-01-27T23:40:00.000+05:302009-01-27T23:40:00.000+05:30ഇതെന്താ... കവിതയുടെ അക്ഷയ പാത്രമോ...!! കൊള്ളാം... ...ഇതെന്താ... കവിതയുടെ അക്ഷയ പാത്രമോ...!! കൊള്ളാം... ആശംസകള്‍....പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-48850345707928701582009-01-27T23:24:00.000+05:302009-01-27T23:24:00.000+05:30നിന്റെ കാല്‍പ്പനി-കതയില്‍,കവിതകളില്ഇനി നീരതിമൂര്...നിന്റെ കാല്‍പ്പനി-
കതയില്‍,
കവിതകളില്‍
ഇനി നീ
രതിമൂര്‍ച്ചയട-
ഞ്ഞുകൊള്‍ക.തേജസ്വിനിhttps://www.blogger.com/profile/17862389664032001094noreply@blogger.com