tag:blogger.com,1999:blog-1786803081432402419.post2191064189619260246..comments2023-09-07T13:18:23.682+05:30Comments on നീലാംബരി: പ്രണയം സൂക്ഷിക്കുന്നത്...തേജസ്വിനിhttp://www.blogger.com/profile/17862389664032001094noreply@blogger.comBlogger6125tag:blogger.com,1999:blog-1786803081432402419.post-38518427923890147482009-01-25T18:08:00.000+05:302009-01-25T18:08:00.000+05:30‘സ്നേഹിക്കുന്നവര്സ്വര്ഗ്ഗം നേടുന്നു‘Enteyum Asha...‘സ്നേഹിക്കുന്നവര്‍
സ്വര്‍ഗ്ഗം നേടുന്നു‘

Enteyum Ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-24213141531905782822009-01-17T22:56:00.000+05:302009-01-17T22:56:00.000+05:30മാണിക്യം...പ്രണയിക്കുമ്പോള്‍ ദൈവം ഹൃദയങ്ങളില്‍ കു...മാണിക്യം...
പ്രണയിക്കുമ്പോള്‍ ദൈവം ഹൃദയങ്ങളില്‍ കുടിയേറുന്നു എന്ന ഖലീല്‍ ജിബ്രാന്റെ വരികള്‍ വായിച്ച്
പ്രണയം മനസ്സില്‍ സൂക്ഷിച്ച ഒരു കാലം....പ്രണയം നല്കുന്ന വികാരങ്ങള്‍ നാനാവിധമത്രെ...എനിക്ക്???? ശരിക്കും അറിയില്ല...
എല്ലാ പ്രിയപ്പെട്ടവര്‍ക്കും നന്ദി, സ്നേഹത്തിന്...തേജസ്വിനിhttps://www.blogger.com/profile/17862389664032001094noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-31654070633388279222009-01-17T01:46:00.000+05:302009-01-17T01:46:00.000+05:30നന്നായിരിക്കുന്നു....പ്രണയാനന്തരം പ്രളയം!എന്ന പോലെ...നന്നായിരിക്കുന്നു....
പ്രണയാനന്തരം പ്രളയം!
എന്ന പോലെ!!!!
തേജസ്വിനിയുടെ കാവ്യ വഴികളിലെ
ഭ്രമാത്മകമായ 'ട്വിസ്റ്റു'കള്‍ ഇവിടെയും ഫലപ്രദമായുപയോഗിച്ചിരിക്കുന്നു...
ആശംസകള്‍...Ranjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-7036309292872572672009-01-17T00:42:00.000+05:302009-01-17T00:42:00.000+05:30പ്രണയകാലത്തസ്നേഹം ഇടിമിന്നലാകുംഅപ്പോഴും ഒന്ന് ശ്രദ...പ്രണയകാലത്ത
സ്നേഹം ഇടിമിന്നലാകും
അപ്പോഴും ഒന്ന്
ശ്രദ്ധിച്ചാല്‍ കാണാം
മിന്നലിനും ഇടിക്കും
തമ്മില്‍ ഒരു ഗ്യാപ്പ്!
അഥവാ വിടവ്
ഇല്ലാതാകുന്നില്ല
കൂട്ടാതിരിക്കാന്‍
ശ്രമിക്കാം ..
വളരെ ലളിതം!
വാചകങ്ങളില്‍ -
വചനങ്ങളില്‍
ഒളിപ്പിക്കാനാവില്ല
വ്യക്തിത്വത്തെ.
അവനും അവളും
എന്നും വ്യക്തികളാണ്.
ഒന്നും ആശിക്കാതെ
പരിഭവിക്കാതെ പരസ്പര
പൂരിതങ്ങളാവാന് പറ്റുമോ?
എങ്കില്‍ നേടാം സ്വര്‍ഗം!മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-33445859098641493232009-01-16T22:54:00.000+05:302009-01-16T22:54:00.000+05:30നീ ഉണ്ടില്ലെങ്കിലും അവളെ ഊട്ടിക്കുക... !!നല്ല വരിക...നീ ഉണ്ടില്ലെങ്കിലും അവളെ ഊട്ടിക്കുക... !!
നല്ല വരികള്‍
... ആശംസകള്‍...പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-1786803081432402419.post-43496462902140642032009-01-16T20:56:00.000+05:302009-01-16T20:56:00.000+05:30‘സ്നേഹിക്കുന്നവര്സ്വര്ഗ്ഗം നേടുന്നു‘വെറുങ്ങലിച്ച...‘സ്നേഹിക്കുന്നവര്‍
സ്വര്‍ഗ്ഗം നേടുന്നു‘

വെറുങ്ങലിച്ച
ദേഹത്തില്‍ ചുംബിച്ചു-
കരഞ്ഞ അവന്റെ
വിലാപത്തില്‍
വികാരിയച്ചന്റെ വാക്കുകള്‍
അലിഞ്ഞുചേര്‍ന്നത്
ആരും കേട്ടില്ല.തേജസ്വിനിhttps://www.blogger.com/profile/17862389664032001094noreply@blogger.com